മ്മളെ നിയാസിന്റെ കടയാണ്.. തവനൂർന്നു ഉഷാർ limejuice കുടിക്കണേൽ കേറിക്കോ.വെറൈറ്റി ജ്യൂസ്സുകളും ഉണ്ട് .അവിൽമിൽക്കാനു പഹയന്റെ സ്‌പെഷ്യൽ