Se
Second Thought
Para Bus Stop, Para Junction, Kayamkulam - Pathanapuram Rd, Para, Nooranad, Kerala 690571, India
Comments
Pr
Review №1

ഈ സ്ഥാപനത്തിന്റെ ഉടമസ്ഥൻ ആയ അഖിൽ ഉണ്ണിത്താൻ എന്ന നൂറനാട് സ്വദേശി fraud ആണ്.ഓമല്ലൂർ സ്ഥിതി ചെയ്യുന്ന ഞങ്ങളുടെ സ്ഥാപനത്തിൽ വിളിച്ചു ഇദ്ദേഹം ഒരു വർക്കിന് സമീപിക്കുകയും തുടർന്ന് എഗ്രിമെന്റ് ഇല്ലാതെ തന്നെ വർക്ക്‌ ചെയ്യന്ൻ നിർബന്ധിക്കുകയും ചെയ്തു.തുടർന്ന് കരുനാഗപ്പള്ളി ഒരു സൈറ്റിൽ വർക്ക്‌ എടുപ്പിച്ചു. വർക്ക്‌ കഴിഞ്ഞ് പൂർണമായും തുക നൽകാം എന്നാ ഉറപ്പിൽ ഞങ്ങൾ വർക്ക്‌ ചെയ്തു.അതിനു ശേഷം ക്ലയന്റിന്റെ കയ്യിൽ നിന്നും ഇയാൾ തുക അഡ്വാൻസ് വാങ്ങി uae യിൽ താമസം ആക്കിയിരിക്കുകയാണ്. ഇപ്പോൾ യാതൊരു വിവരവും ഇല്ല. അദ്ദേഹത്തിന്റെ സൂപ്പർവൈസർ ആയ ആൽബിൻ ഇപ്പോൾ ലഭ്യമല്ല.ഞങ്ങളുടെ പക്കൽ ഉള്ളത് ഡിജിറ്റൽ എവിഡൻസ് മാത്രമാണ്.യാതൊരു കാരണവശാലും ഇയാൾക്കു വർക്ക്‌ നൽകരുത്.ഇദ്ദേഹത്തെ ആർകെങ്കിലും ബന്ധപെടാൻ കഴിയുമെങ്കിൽ ഇദ്ദേഹത്തിന്റെ uae അഡ്രസ്സൊ നമ്പറോ നൽകുക.നാട്ടിലെ നമ്പർ ആയ +919946741369 ൽ bottim, വാട്സ്ആപ്പ് മുഘേനെ ആണ് കമ്മ്യൂണിക്കേഷൻ.ആരെങ്കിലും ഇദ്ദേഹത്തിന്റെ uae നമ്പറോ എന്തെങ്കിലും അറിവോ ലഭിച്ചാൽ ദയവായി അറിയിക്കുക.ഇദ്ദേഹം തികഞ്ഞ ഒരു fraud ആണ്.

AS
Review №2

Architect Akhil has been involved in an international fraud for the last 4 months and has not been able to access the phone.

Information
0 Photos
2 Comments
1 Rating
  • Address:Para Bus Stop, Para Junction, Kayamkulam - Pathanapuram Rd, Para, Nooranad, Kerala 690571, India
Categories
  • Architecture firm
Working hours
  • Monday:9AM–5:30PM
  • Tuesday:9AM–5:30PM
  • Wednesday:Closed
  • Thursday:Closed
  • Friday:9AM–5:30PM
  • Saturday:9AM–5:30PM
  • Sunday:9AM–5:30PM
Similar organizations